Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightട്രെയിനുകൾ...

ട്രെയിനുകൾ പുനരാരംഭിക്കാനു​ള്ള തീരുമാനം സ്വാഗതാർഹം ^പ്രേമചന്ദ്രൻ

text_fields
bookmark_border
ട്രെയിനുകൾ പുനരാരംഭിക്കാനുള്ള തീരുമാനം സ്വാഗതാർഹം -പ്രേമചന്ദ്രൻ കൊല്ലം: തിരുവനന്തപുരം െറയിൽവേ ഡിവിഷന് കീഴിലുള്ള എട്ട് ട്രെയിനുകൾ റദ്ദാക്കിയ ഉത്തരവ് പിൻവലിച്ച കേന്ദ്ര റെയിൽവേ മന്ത്രിയുടെ നടപടി സ്വാഗതാർഹമാണെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി പറഞ്ഞു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിക്കാതെയും ബദൽ സമ്പ്രദായം ഏർപ്പെടുത്താതെയും ഡിവിഷൻ നടപ്പാക്കുന്ന പരിഷ്കാരങ്ങൾ ട്രെയിൻ യാത്ര ദുരിതപൂർണമാക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story