Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രമക്കേട്: റേഷൻകട...

ക്രമക്കേട്: റേഷൻകട സസ്​പെൻഡ്​ ചെയ്തു

text_fields
bookmark_border
കൊട്ടാരക്കര: ഗുരുതര ക്രമക്കേടുകൾ കണ്ടതിനെ തുടർന്ന് ഉമ്മന്നൂർ പഞ്ചായത്തിലെ തേവന്നൂരിൽ ഗോമതിയമ്മ ലൈസൻസിയായ 229ാം നമ്പർ റേഷൻകടയുടെ ലൈസൻസ് കൊട്ടാരക്കര താലൂക്ക് സപ്ലൈ ഒാഫിസർ എസ്.എ. സെയ്ഫ് സസ്പെൻഡ് ചെയ്തു. ഈ കടയിലെ കാർഡുടമകൾക്ക് റേഷൻ സാധനങ്ങൾ തേവന്നൂരിൽ ജോൺസൺ ലൈസൻസി പ്രവർത്തിക്കുന്ന 117ാം നമ്പർ റേഷൻ കടയിൽനിന്ന് വാങ്ങാവുന്നതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story