Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി ദുരന്തം;...

ഓഖി ദുരന്തം; പുനരധിവാസത്തിന് കെ.എം.എം.എല്ലി​െൻറ 5.17 കോടി

text_fields
bookmark_border
ചവറ: സംസ്ഥാനത്തുണ്ടായ ഓഖി ദുരന്തത്തിൽ ദുരന്താനന്തര പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി കെ.എം.എം.എല്ലി​െൻറ സഹായം. 5,17,75,000 രൂപയാണ് സംസ്ഥാന സർക്കാറിന് നൽകിയത്. അഞ്ചു കോടി കമ്പനി വിഹിതവും 17.75 ലക്ഷം രൂപ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവുമാണ്. ദുരന്തത്തെ തുടർന്ന് മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും അഭ്യർഥനയെ തുടർന്നാണ് മാനേജ്മ​െൻറും ജീവനക്കാരും സഹായം നൽകിയത്. തുകയടങ്ങിയ ചെക്ക് മന്ത്രി എ.സി. മൊയ്തീൻ കമ്പനി അധികൃതരിൽനിന്ന് ഏറ്റുവാങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story