Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഊർജ സംരക്ഷണ സദസ്സ്​​

ഊർജ സംരക്ഷണ സദസ്സ്​​

text_fields
bookmark_border
കൊട്ടാരക്കര: വെണ്ടാർ പബ്ലിക് ലൈബ്രറി കെ.എസ്.ഇ.ബിയുമായി സഹകരിച്ച് വെണ്ടാർ ഡി.വി യു.പി.എസിൽ ഊർജ സംരക്ഷണ സദസ്സ് നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.കെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രതിനിധി ആർ.എസ്. ശ്രീകല അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം രാജൻ ബോധി മുഖ‍്യപ്രഭാഷണം നടത്തി. കെ.എസ്.ഇ.ബി അസി. എൻജിനീയർ കെ.ടി. അനൂപ്കുമാർ ക്ലാസെടുത്തു. ജയ, ആർ. വാസുദേവൻപിള്ള എന്നിവർ സംസാരിച്ചു. ക്ലാസിൽ പങ്കെടുത്ത എല്ലാവർക്കും എൽ.ഇ.ഡി ബൾബുകൾ സൗജന്യമായി വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story