Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനിർത്തിയിട്ടിരുന്ന...

നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയിൽ ബൈക്കിടിച്ച് മധ്യവയസ്കൻ മരിച്ചു

text_fields
bookmark_border
കൊട്ടാരക്കര: . ശൂരനാട് സൗത്ത് തൃക്കുന്നപുഴ വടക്ക് കാവുള്ളത്തിൽ വടക്കതിൽ വീട്ടിൽ ഗോപി (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10ന് കൊട്ടാരക്കര മുനിസിപ്പാലിറ്റി ഓഫിസിന് മുന്നിലായിരുന്നു അപകടം. കൊട്ടാരക്കരയിലെ പച്ചക്കറി വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ് ഗോപി. ബൈക്കി​െൻറ നിയന്ത്രണംവിട്ട് ലോറിക്ക് പുറകിൽ ഇടിച്ച് തലക്ക് ക്ഷതമേറ്റ ഇയാളെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഷാഹുൽ ഹമീദ് ആയൂർ: മഞ്ഞപ്പാറ മേലേവിള അൻവർ മൻസിലിൽ ഷാഹുൽ ഹമീദ് (75, റിട്ട. അധ്യാപകൻ ഗവ. എം.എൽ.പി.എസ് വേയ്ക്കൽ) നിര്യാതനായി. ഭാര്യ: സുഹറാബീവി (റിട്ട. അധ്യാപിക). മക്കൾ: ബനാസിർബീഗം (അസി. കെ.എസ്.എഫ്.ഇ, വാളകം), ബുഷ്റബീഗം (അധ്യാപിക, യു.പി.എസ് തേവലക്കാട്), ബിൻഷാ ബീഗം (എൽ.ഡി.സി.പി.എച്ച്.സി, മടവൂർ), അൻവർ മുഹമ്മദ് (കേരള പൊലീസ്). മരുമക്കൾ: എ. ഫിറോസ് (സബ് ഇൻസ്പെക്ടർ, പൊലീസ് സ്റ്റേഷൻ പുത്തൂർ), ഷഹ്നാദ് (യു.ഡി.സി എ.ഇ.ഒ, അഞ്ചൽ), മുഹമ്മദ് ഫൈസൽ (ദുബൈ).
Show Full Article
TAGS:LOCAL NEWS 
Next Story