Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രൈവറ്റ്...

പ്രൈവറ്റ് ബസ്​സ്​റ്റാൻഡ്​ പ്രവർത്തനസജ്ജമാക്കണം

text_fields
bookmark_border
കരുനാഗപ്പള്ളി: പ്രൈവറ്റ് ബസ്സ്റ്റാൻഡ് പ്രവർത്തന സജ്ജമാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സായാഹ്ന ധര്‍ണ നടത്തി. പ്രതിപക്ഷ പാര്‍ലമ​െൻററി പാര്‍ട്ടി നേതാവ് എം.കെ. വിജയഭാനു അധ്യക്ഷത വഹിച്ചു. എം. അന്‍സാര്‍, എച്ച്. സലീം, കെ.ജി. രവി, ആര്‍. രാജേശഖരന്‍, മുനമ്പത്ത് വഹാബ്, ടി.പി. സലീംകുമാര്‍, രാജേഷ് പട്ടശ്ശേരി, ബോബന്‍ ജി. നാഥ്, രമേശ്ബാബു, എസ്. ശക്തികുമാര്‍, ഗോപിനാഥപണിക്കര്‍, ചിറ്റുമൂല നാസര്‍, കെ.കെ. സുനില്‍കുമാര്‍, കളീക്കല്‍മുരളി, എസ്. ജയകുമാര്‍, ശകുന്തള അമ്മവീട്, ശിവാനന്ദന്‍, ശിവദാസന്‍ എന്നിവർ സംസാരിച്ചു. ധര്‍ണക്ക് കൗണ്‍സിലര്‍മാരായ ബി. മോഹന്‍ദാസ്, അബ്ദുല്‍ ഗഫൂര്‍, സുനിത സലീം കുമാര്‍, പ്രീതി രമേശ്, ബേബി ജസ്‌ന, ആശാ അനില്‍, ദീപ്തി എന്നിവർ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story