Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാസ്​കറ്റ്​ ഹോട്ടലിൽ...

മാസ്​കറ്റ്​ ഹോട്ടലിൽ സുറിയാനി ഫുഡ്​ ഫെസ്​റ്റിവൽ

text_fields
bookmark_border
തിരുവനന്തപുരം: കെ.ടി.ഡി.സി മാസ്കറ്റ് ഹോട്ടലിലെ സായാഹ്ന റസ്റ്റാറൻറിൽ സിറിയൻ ക്രിസ്ത്യൻ രുചിഭേദങ്ങളുമായി 23 മുതൽ 30 വരെ 'സുറിയൻ ഭക്ഷ്യമേള' സംഘടിപ്പിക്കും. 23ന് കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ ഉദ്ഘാടനം ചെയ്യും. ദിവസവും വൈകീട്ട് അഞ്ച് മുതൽ 11 വരെയാണ് മേള.
Show Full Article
TAGS:LOCAL NEWS 
Next Story