Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െപൺകുട്ടികളെ...

​െപൺകുട്ടികളെ കടത്തി​ക്കൊണ്ടുപോയ സംഭവം: യുവാവ്​ പിടിയിൽ

text_fields
bookmark_border
വെള്ളറട: രണ്ട് പെൺകുട്ടികളെ കടത്തിക്കൊണ്ടുപോയ കേസിൽ ഇലക്ട്രീഷ്യനായ യുവാവ് പിടിയിൽ. പള്ളിച്ചൽ അയണിമൂട് അലീന ഭവനിൽ അനേഷാണ് (35) പിടിയിൽ. കാരക്കോണത്ത് സ്വകാര്യ മെഡിക്കൽ കോളജിലെ ഇലക്ട്രീഷ്യനാണ്. മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രോഗികളെ കാണാനെത്തിയ മകളെയും കൂട്ടുകാരിയെയുമാണ് കടത്തിക്കൊണ്ടുപോയത്. രക്ഷിതാക്കളുടെ പരാതിയിൽ വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിൽ പൂവാർ ബസ്സ്റ്റാൻഡിൽ വെച്ച് പെൺകുട്ടികളെ കണ്ടെത്തുകയായിരിന്നു. വെള്ളറട എസ്.െഎ വിജയകുമാർ അഡീഷനൽ എസ്.െഎ ബ്രൂസ് ഡാനിയേൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Show Full Article
TAGS:LOCAL NEWS 
Next Story