Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക​ുട​ുംബസദസ്സ്​

ക​ുട​ുംബസദസ്സ്​

text_fields
bookmark_border
തിരുവനന്തപുരം: േപട്ട പുത്തൻറോഡ് റസിഡൻറ്സ് അസോസിയേഷ​െൻറ ഇരുപതാമത് വാർഷിക െപാതുയോഗം 29ന് വൈകീട്ട് മൂന്നിന് നടക്കും. രാത്രി ഏഴിന് േചരുന്ന കുടുംബസദസ്സ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പേട്ട കാഞ്ഞിരംവിളാകം വേദപാഠശാലയിൽ ഉദ്ഘാടനം ചെയ്യും. ഇന്നത്തെ പരിപാടി വഴുതക്കാട് ഭാരതഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനം 'ദി സൺ' - വൈകു. 6.00 വിജ്ഞാൻഭാരതി ശാസ്േത്രാത്സവം വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ തിരുവനന്തപുരം: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പി​െൻറ പിന്തുണയോടെ വിജ്ഞാൻഭാരതി സംഘടിപ്പിക്കുന്ന ശാസ്േത്രാത്സവത്തി​െൻറ സമാപനം തിരുവനന്തപുരത്ത് നടക്കും. ജനുവരി അഞ്ച്, ആറ്, ഏഴ് തീയതികളിൽ വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്രമന്ത്രിമാർ, ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും. ശാസ്േത്രാത്സവത്തി​െൻറ ഭാഗമായി സയൻസ് പാർക്ക്, റോബോർട്ടിക്സ് വർക്ഷോപ്പ്്, വാനനിരീക്ഷണം, പ്രമുഖ ശാസ്ത്ര സ്ഥാപനങ്ങളുടെ പ്രദർശനം എന്നിവയും ഒരുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story