Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈ.എം.സി.എ സബ് റീജൻ...

വൈ.എം.സി.എ സബ് റീജൻ ക്രിസ്​മസ്​ ആഘോഷം

text_fields
bookmark_border
കൊല്ലം: വൈ.എം.സി.എ കൊല്ലം സബ് റീജൻ ക്രിസ്മസ് പുതുവത്സരാഘോഷം ശനിയാഴ്ച രാവിലെ ഒമ്പതിന് കൊല്ലം മുണ്ടയ്ക്കൽ അഗതി മന്ദിരത്തിൽ നടക്കും. സി.എസ്.ഐ കൊല്ലം- കൊട്ടാരക്കര ഭദ്രാസനാധിപൻ ബിഷപ് ഡോ. ഉമ്മൻ ജോർജ് ഉദ്ഘാടനം ചെയ്യും. സബ് കലക്ടർ ഡോ. എസ്. ചിത്ര മുഖ്യപ്രഭാഷണം നടത്തും. സബ് റീജൻ ചെയർമാൻ എം. തോമസ്കുട്ടി അധ്യക്ഷത വഹിക്കും. ദേശീയ നിർവാഹകസമിതിയംഗം കെ.ഒ. രാജുകുട്ടി ക്രിസ്മസ് സന്ദേശവും എക്യൂമെനിക്കൽ സ​െൻറർ ചെയർമാൻ എ.കെ. സന്തോഷ് ബേബി പുതുവത്സരസന്ദേശവും നൽകും. കൈതക്കോട് വൈ.എം.സി.എ ടീം നയിക്കുന്ന കരോൾ സർവിസും നടക്കുമെന്ന് ജനറൽ കൺവീനർ ജെയിംസ് ജോർജ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story