Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബഡ്സിലെ...

ബഡ്സിലെ കുരുന്നുകള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു

text_fields
bookmark_border
കടയ്ക്കല്‍: 'മാനവീയം' യുവജനകൂട്ടായ്മ കടയ്ക്കല്‍ ബഡ്സ് സ്കൂളിലെ കുരുന്നുകള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചു. കടയ്ക്കല്‍ ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോ. ലക്ഷ്മി, കിളിമാനൂര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ മലയാളം അധ്യാപകന്‍ സുനില്‍കുമാര്‍, കെ.എസ്.ഇ.ബി കടയ്ക്കല്‍ സീനിയര്‍ എൻജിനീയര്‍ എൻ.ആർ. അനി എന്നിവര്‍ സംബന്ധിച്ചു. മിഥുന്‍രാജ് കടയ്ക്കല്‍ മിമിക്രി അവതരിപ്പിച്ചു. കുട്ടികള്‍ക്ക് മധുരംനല്‍കുകയും കേക്ക് മുറിക്കുകയും ചിത്രരചന പുസ്തകങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story