Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടികവിഭാഗങ്ങൾക്ക്​...

പട്ടികവിഭാഗങ്ങൾക്ക്​ രാഷ്​ട്രീയ ശാക്​തീകരണം അനിവാര്യം ^പ്രേമചന്ദ്രൻ

text_fields
bookmark_border
പട്ടികവിഭാഗങ്ങൾക്ക് രാഷ്ട്രീയ ശാക്തീകരണം അനിവാര്യം -പ്രേമചന്ദ്രൻ കൊട്ടാരക്കര: രാഷ്ട്രീയ ശാക്തീകരണം ഉണ്ടായെങ്കിൽ മാത്രമേ പട്ടികവിഭാഗങ്ങൾക്ക് മുന്നേറ്റം സാധ്യമാവുകയുള്ളൂവെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. കേരള പുലയർ മഹാസഭ കൊട്ടാരക്കര താലൂക്ക് യൂനിയ​െൻറ പ്രതിഭസംഗമവും യുവജന മഹിള സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡൻറ് മരുതമൻപള്ളി ശശിധരൻ അധ്യക്ഷത വഹിച്ചു. ചിറ്റയം ഗോപകുമാർ എം.എൽ.എ പ്രതിഭകളെ ആദരിച്ചു. കെ.പി.എം.എഫ് സംസ്ഥാന സെക്രട്ടറി സുജാത, കെ.എസ്. വിമൽ, കൈതക്കോട് ശശിധരൻ, തട്ടാശ്ശേരി രാജൻ, ഉഷാലയം ശിവരാജൻ, പ്രസന്നലാൽ, ബ്രഹ്മദാസ്, ഉഷ രാധകൃഷ്ണൻ, ചിറ്റയം രാമചന്ദ്രൻ, മോഹനൻ വെണ്മന്നൂർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story