Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസെക്ര​േട്ടറിയറ്റ്​ ധർണ

സെക്ര​േട്ടറിയറ്റ്​ ധർണ

text_fields
bookmark_border
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ പ്രവർത്തകർ നടത്തി. റവന്യൂ വകുപ്പിൽനിന്ന് കെ.എ.എസിലേക്ക് മാറ്റുന്ന തസ്തികകൾ 10 ശതമാനമായി നിജപ്പെടുത്തുക, വില്ലേജ് ഒാഫിസർമാർക്ക് 10ാം ശമ്പള കമീഷനിലെ നിരക്ക് അനുവദിക്കുക, ഒമ്പതാം ശമ്പള കമീഷൻ ശിപാർശ ചെയ്ത 1452 വില്ലേജ് അസിസ്റ്റൻറ് തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധർണ. അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. മുരുകൻ ഉദ്ഘാടനം ചെയ്തു. തട്ടാരമ്പലം ജയകുമാർ അധ്യക്ഷത വഹിച്ചു. വി. അബൂബക്കർ, എം. ഷന, എം.ജി. ആൻറണി, ഇ.കെ. മുരളീധരൻ, പി.പി. ഗോവിന്ദ വാര്യർ, പി. സുഗതൻ, ബി. അഫ്സൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story