Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകലാദീപം അവാർഡ്​ ദാനം...

കലാദീപം അവാർഡ്​ ദാനം ഇന്ന്​

text_fields
bookmark_border
കൊല്ലം: ഈ വർഷത്തെ കലാദീപം അവാർഡ് വിതരണം ബുധനാഴ്ച കൊല്ലം വൈ.എം.സി.എ ഹാളിൽ നടക്കും. കലാ-സാംസ്കാരിക, സാമൂഹിക, പത്രപ്രവർത്തക മേഖലകളിൽ മികവ് പുലർത്തുന്നവർക്കാണ് കലാദീപത്തി​െൻറ നേതൃത്വത്തിൽ അവാർഡ് നൽകുന്നത്. ഉദ്ഘാടനവും അവാർഡ് വിതരണവും കൊല്ലം പ്രസ്ക്ലബ് പ്രസിഡൻറ് ജയചന്ദ്രൻ ഇലങ്കത്ത് നിർവഹിക്കും. പി. ജയചന്ദ്രൻ അധ്യക്ഷത വഹിക്കും. ചവറ കെ.എസ്. പിള്ള (സാഹിത്യം), ഫ്രാൻസീസ് സേവ്യർ (സാമൂഹിക പ്രവർത്തനം, എസ്.എസ് സമിതി മയ്യനാട്), പി.ആർ. ദീപ്തി (പത്രപ്രവർത്തനം, ദേശാഭിമാനി), ഷോബി തിലകൻ (സിനിമ), അജയകുമാർ (ടെലിവിഷൻ തിരക്കഥാകൃത്ത്) എന്നിവരാണ് ഇൗ വർഷത്തെ അവാർഡിന് അർഹരായവർ.
Show Full Article
TAGS:LOCAL NEWS 
Next Story