Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​േഫാ​േട്ടാഗ്രാഫർമാരുടെ ...

​േഫാ​േട്ടാഗ്രാഫർമാരുടെ ആവശ്യങ്ങൾ പരിഗണിക്ക​പ്പെടേണ്ടത് ​^മന്ത്രി

text_fields
bookmark_border
േഫാേട്ടാഗ്രാഫർമാരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടേണ്ടത് -മന്ത്രി കൊല്ലം: സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്നതടക്കം ഫോേട്ടാഗ്രാഫർമാരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണെന്ന് മന്ത്രി കെ. രാജു. ഫോേട്ടാഗ്രാഫിയെ തൊഴിൽ എന്നതിലുപരി സാംസ്കാരിക പ്രവർത്തനമായികൂടി കാണേണ്ടതുണ്ട്. ഒാൾ കേരള ഫോേട്ടാഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡൻറ് എം.ജി. രാജു അധ്യക്ഷതവഹിച്ചു. േഫാേട്ടാഗ്രഫി എക്സലൻസി അവാർഡ് സന്തോഷ് േജാർജ് കുളങ്ങരക്ക് സമ്മാനിച്ചു. എം.എൽ.എമാരായ എം. നൗഷാദ്, ആർ. രാമചന്ദ്രൻ, ജി.എസ്. ജയലാൽ, എൻ. വിജയൻപിള്ള, മേയർ വി. രാജേന്ദ്രബാബു, എ.കെ. ഹഫീസ്, വിജയൻ മാറാേഞ്ചരി, േജാസ് മുണ്ടയ്ക്കൽ, ടി.ജെ.വർഗീസ്, വിജയപ്രകാശൻ പിള്ള, പ്രിമോസ് ബെൻ യേശുദാസ്, എം. വിജയൻ, അനിൽ എ വൺ, വിനോദ് അമ്മാസ്, മണിലാൽ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം കെ.ബി. ഗണേഷ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുതിർന്ന ഫോേട്ടാഗ്രാഫർമാരായ വെങ്കിടേശ്വര സേട്ട്, വി. യേശുദാസ്, ശ്രീനിവാൻ ആചാരി, വിജയധരൻ, ശിവരാമൻനായർ, വി. ചിന്നൻ, എൻ. രാമചന്ദ്രൻ നായർ, പി. ശശി, കുഞ്ഞുമോൻ, ആർ.വി. ആസാദ്, വാസുദേവൻ, സി.ഡി. തോമസ് എന്നിവരെ ആദരിച്ചു. എൻ. ഹരിലാൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ പ്രകടനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story