Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസൗജന്യ കമ്പ്യൂട്ടര്‍...

സൗജന്യ കമ്പ്യൂട്ടര്‍ പരീശീലനം

text_fields
bookmark_border
തിരുവനന്തപുരം: കേരള സര്‍ക്കാറി​െൻറ നിയന്ത്രണത്തിെല എല്‍. ബി.എസ് സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ​െൻറര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയില്‍, ഭിന്നശേഷിയുള്ള 10-ാം ക്ലാസ് പാസായവര്‍ക്ക്‌ സൗജന്യമായി ഡാറ്റ എൻട്രി ആൻഡ് ഒാഫിസ് ഒാേട്ടാമേഷൻ, അനിമേഷൻ എന്നീ കോഴ്‌സുകൾ ആരംഭിക്കും. അഭിമുഖം 21-ന് 10ന് സ​െൻററില്‍ നടത്തും. ഫോൺ: 0471- 2345627.
Show Full Article
TAGS:LOCAL NEWS 
Next Story