Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാ​േട്ടായിൽ കഞ്ചാവ്...

ഒാ​േട്ടായിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിൽ

text_fields
bookmark_border
പേരൂര്‍ക്കട: ഒാട്ടോയിൽ കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിലായി. നെട്ടയം, കാച്ചാണി നദീറ മൻസിലിൽ വാടകക്ക് താമസിക്കുന്ന അഫ്സലാണ് (30) പിടിയിലായത്. കഴിഞ്ഞ ദിവസം പേരൂര്‍ക്കട വഴയില ജങ്ഷനിൽ സംശയാസ്പദമായ രീതിയിൽ പാർക്ക് ചെയ്ത ഒാട്ടോ പരിശോധിച്ചപ്പോഴാണ് ചെറിയ പൊതികളാക്കിയ കഞ്ചാവ് കണ്ടെത്തിയത്. . ഓട്ടോയും കസ്റ്റഡിയിലെടുത്തു. പേരൂർക്കട പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ശ്രീകുമാർ സീനിയര്‍ സിവില്‍ പൊലീസ് ഒാഫിസര്‍ രാജേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story