Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനവോത്ഥാന ദൃശ്യസന്ധ്യ...

നവോത്ഥാന ദൃശ്യസന്ധ്യ 22ന്

text_fields
bookmark_border
തിരുവനന്തപുരം: സ്വാമി വിവേകാന്ദനൻ കേരളം സന്ദർശിച്ചതി​െൻറ 125-ാം വാർഷികം പ്രമാണിച്ച് സാംസ്കാരിക വകുപ്പി​െൻറ ആഭിമുഖ്യത്തിൽ 'നവോത്ഥാന ദൃശ്യസന്ധ്യ' 22ന് വൈകീട്ട് 5.30ന് ടാഗോർ തിയറ്ററിൽ അരങ്ങേറും. ശ്രീനാരായണ ഗുരു, ഭാരതീയാർ, ബോധേശ്വരൻ, വള്ളത്തോൾ, കുമാരനാശാൻ, വിദ്വാൻ പി. കേളുനായർ, പി. കുഞ്ഞിരാമൻ നായർ, മുഹമ്മദ് ഇഖ്ബാൽ, ബൂപൻ ഹസാരിക, അംശിനാരായണപിള്ള, വയലാർ, ഒ.എൻ.വി, തുടങ്ങിയവരുടെ രചനകൾ സംഗീതത്തിലും രംഗകലകളിലും സമന്വയിപ്പിച്ച് ദൃശ്യാവതരണങ്ങൾ നടക്കും. ഭാരത് ഭവൻ മെംബർ സെക്രട്ടറിയും ചലച്ചിത്ര നാടക സംവിധായകനുമായ പ്രമോദ് പയ്യന്നൂരാണ് നവോത്ഥാന ദൃശ്യസന്ധ്യയുടെ സാക്ഷാത്കാരം നിർവഹിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story