Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബൈക്കുകൾ...

ബൈക്കുകൾ കൂട്ടിയിടിച്ച് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

text_fields
bookmark_border
പാറശ്ശാല: അമരവിളയിൽ .- പശ്ചിമ ബംഗാൾ സ്വദേശി സരോജ് താപ്പ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ അരുണിനെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ അമരവിളക്ക് സമീപമാണ് അപകടം. തമിഴ്നാട്ടിലെ മാർത്താണ്ഡത്തുനിന്ന് ഇരുവരും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു. അമരവിളക്ക് സമീപം എതിരെവന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം നെയ്യാറ്റിൻകര ജില്ല ആശുപത്രി മോർച്ചറിയിൽ. പ്രഭാകരൻ വിളപ്പിൽശാല: കരുവിലാഞ്ചി അണമുഖം കുന്നുവിള വീട്ടിൽ പ്രഭാകരൻ (71- റിട്ട. ജില്ല കോടതി ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ടി. സരസമ്മ. മക്കൾ: ജയന്തി, ശശികല, പത്മകുമാർ, ബിന്ദു, ബിനുമോൾ. മരുമക്കൾ: രാജേന്ദ്രൻ, രാജൻ, രവീന്ദ്രൻ, സതീഷ് കുമാർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.
Show Full Article
TAGS:LOCAL NEWS 
Next Story