Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
തിരുവനന്തപുരം: മണക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധിയിലെ പുത്തൻകോട്ട, ശിങ്കാരത്തോപ്പ് എന്നിവിടങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . വെള്ളയമ്പലം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് പരിധിയിലെ കവടിയാര്‍, കുറവൻകോണം, പണ്ഡിറ്റ് കോളനി, ജവഹർനഗര്‍, ഗോൾഫ് ലിങ്ക്സ്, ഭഗവതി നഗര്‍ എന്നീ ട്രാൻസ്‌ഫോർമറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . തിരുവല്ലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിെല വെള്ളാര്‍, വാഴമുട്ടം, ചുടുകാട് ട്രാൻസ്‌ഫോർമറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ .
Show Full Article
TAGS:LOCAL NEWS 
Next Story