Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസാഹിത്യോത്സവം

സാഹിത്യോത്സവം

text_fields
bookmark_border
മലയിൻകീഴ്: ഊരൂട്ടമ്പലം പഞ്ചമി സാഹിത്യസംഘം സംഘടിപ്പിച്ച ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഗവ. യു.പി സ്കൂളിൽ ചേർന്ന യോഗത്തിൽ സാഹിത്യസംഘം പ്രസിഡൻറ് ഗീതാ ഭാസ്കർ അധ്യക്ഷതവഹിച്ചു. പഞ്ചമി സാഹിത്യപുരസ്കാരം കവയിത്രി മല്ലികാവേണുകുമാറിന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി നൽകി. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എസ്. രമ, സെക്രട്ടറി തലയൽ മനോഹരൻ, കവി അനിൽ കരുംകുളം, ഡോ. െബറ്റിമോൾമാത്യു, പി.എസ്. മായ, ഊരൂട്ടമ്പലം ജയചന്ദ്രൻ, എം. മഹേന്ദ്രൻ, വി. കൃഷ്ണൻനായർ, ഊരൂട്ടമ്പലം അപ്പുക്കുട്ടൻനായർ, കവിതാവിശ്വനാഥ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story