Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഴക്കൂട്ടത്ത്​...

കഴക്കൂട്ടത്ത്​ വ്യാപാരിയെയും ജീവനക്കാരനെയും വെട്ടിപ്പരിക്കേൽപിച്ചു

text_fields
bookmark_border
കഴക്കൂട്ടം: കഴക്കൂട്ടത്ത് പച്ചക്കറി കടയിൽ ഗുണ്ടാ ആക്രമണം. ഉടമയടക്കം മൂന്നുപേർക്ക് പരിക്ക്. ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു. സെയ്ദ്, ഹമീദ്, മണിയൻ എന്നിവർക്കാണ് പരിക്ക്. ചൊവ്വാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. ആക്രമണകാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ് കേസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story