Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീടിനുനേരെ കല്ലേറ്

വീടിനുനേരെ കല്ലേറ്

text_fields
bookmark_border
ആര്യനാട്: രാത്രിയില്‍ വീടിനു നേരെ കല്ലേറ്. പള്ളിവേട്ട കളിയലിൽ വീട്ടിൽ ജവാദി​െൻറ വീടിനു നേരെയാണ് കല്ലേറ് നടത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുൻവശത്തെ വാതിലും കല്ലേറിൽ തകർന്നു. രാവിലെ വീട്ടുകാർ ഉറക്കമുണർന്ന് നോക്കുമ്പോഴാണ് ചുവരും വാതിലും കല്ലേറിൽ തകർന്നതായി കണ്ടത്. സാമൂഹികവിരുദ്ധരാകാം ആക്രമണത്തിന് പിന്നിലെന്ന് വീട്ടുകാർ പറയുന്നു. ആര്യനാട് പൊലീസിൽ പരാതി നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story