Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസി.പി.എം ഏരിയ...

സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസ് തുറന്നു

text_fields
bookmark_border
കുന്നിക്കോട്: സി.പി.എം ഏരിയ കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിര്‍വഹിച്ചു. ബി. അജയകുമാർ അധ്യക്ഷത വഹിച്ചു. ആർ. സഹദേവൻ, എം. റഹീംകുട്ടി, സി. വിജയൻ, ഹർഷകുമാർ, റോയി, രഘുനാഥൻ, സജീവ്, സി. സജീവൻ എന്നിവർ സംസാരിച്ചു. എസ്. മുഹമ്മദ് അസ്ലമാണ് ഏരിയ സെക്രട്ടറി.
Show Full Article
TAGS:LOCAL NEWS 
Next Story