Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാപാരി വ്യവസായി...

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ

text_fields
bookmark_border
--കൊട്ടാരക്കര: വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂനിറ്റി​െൻറ തെരഞ്ഞെടുപ്പ് കൊട്ടാരക്കര വ്യാപാര ഭവനിൽ നടന്നു. വരണാധികാരിയായ മാത്യൂസ്. കെ. ലൂക്കി​െൻറ അധ്യക്ഷതയിൽ ആരംഭിച്ച യോഗത്തിൽ വോട്ടെടുപ്പിലൂടെ എം. ഷാഹുദ്ദീൻ പ്രസിഡൻറായും ജനറൽ സെക്രട്ടറിയായി രാജു. ടി. മാത്യുവിനെയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story