Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനംവകുപ്പി​നെതിരെ...

വനംവകുപ്പി​നെതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്​

text_fields
bookmark_border
പത്തനാപുരം: വനംവകുപ്പി​െൻറ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പത്മകുമാര്‍. വനംവകുപ്പ് ശബരിമലക്കെതിരെ പല നീക്കങ്ങളും നടത്തുന്നതായി ബോര്‍ഡ് പ്രസിഡ‍ൻറ് ആരോപിച്ചു. കഴിഞ്ഞ ദിവസം പത്തനാപുരം പുന്നല ശ്രീനീലകണ്ഠപുരം ശിവക്ഷേത്രത്തിലെ പൊതുയോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് പത്മകുമാര്‍ വനംവകുപ്പിനെതിരെ പ്രതികരിച്ചത്. വനം വകുപ്പ് അന്യായമായി ൈകവശം വെച്ചിരിക്കുന്ന‍ ഭൂമി ദേവസ്വം ബോര്‍ഡിന് തിരിച്ചു നല്‍കണം. രണ്ടു വകുപ്പുകളും സര്‍ക്കാറി​െൻറ ഭാഗമാണ്. ശബരിമലക്കെതിരെ രാഷ്ട്രീയപരമായി പല കുപ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത് അന്വേഷിക്കാന്‍ കേന്ദ്ര ഗവണ്‍മ​െൻറിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story