Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനുസ്​മരിച്ചു

അനുസ്​മരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷ​െൻറ മുൻ പ്രസിഡൻറും പൊതുഭരണ വകുപ്പ് ജോയൻറ് സെക്രട്ടറിയുമായിരുന്ന എ. നെൻസനെ കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ . എം.എൻ.വി.ജി അടിയോടി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അസോസിയേഷ​െൻറ മുൻകാല നേതാക്കളായ ജി. സദാശിവൻ, പി. ചന്ദ്രസേനൻ, എം.എ. ഫ്രാൻസിസ്, ജനറൽ സെക്രട്ടറി എസ്. ബിജു എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡൻറ് പി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story