Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാഖി...

ഒാഖി ചുഴലിക്കാറ്റിൽപ്പെട്ടവർക്ക്​ അർഹമായ സഹായം നൽകണം

text_fields
bookmark_border
തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് സർക്കാർ അടിയന്തര സഹായം എത്തിക്കണമെന്ന് ജനത മത്സ്യത്തൊഴിലാളി യൂനിയർ. മരിച്ചവർക്കും കാണാതായവർക്കുമുള്ള ധനസഹായം ഇൻഷുറൻസ് ഉൾപ്പെടെ 25 ലക്ഷം രൂപയും മത്സ്യബന്ധന ഉപകരണങ്ങൾക്ക് അർഹമായ സാമ്പത്തികസഹായവും ഒരു കുടുബത്തിലെ ഒരാളിന് സർക്കാർ ജോലിയും അപകടത്തിൽപ്പെട്ട് അവശതയിൽ കഴിയുന്നവർക്ക് അഞ്ചുലക്ഷവും നഷ്ടപരിഹാരം നൽകണമെന്നും യൂനയൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് രാജു ലുക്കി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. മാർഷൽ, സംസ്ഥാന സെക്രട്ടറി നെപ്പോളിയൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story