Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്.ഐ.ഒ ദക്ഷിണ കേരള...

എസ്.ഐ.ഒ ദക്ഷിണ കേരള സമ്മേളനം: ജില്ല വാഹന പ്രചാരണ ജാഥക്ക് തുടക്കം

text_fields
bookmark_border
തിരുവനന്തപുരം: 'വിശ്വാസം അഭിമാനമാണ്, സാഹോദര്യം പ്രതിരോധമാണ്'എന്ന തലക്കെട്ടിൽ എസ്.ഐ.ഒ 23ന് കൊല്ലത്ത് സംഘടിപ്പിക്കുന്ന ദക്ഷിണ കേരള സമ്മേളനത്തി​െൻറ ഭാഗമായി ജില്ലയിൽ വാഹന പ്രചാരണ ജാഥക്ക് തുടക്കമായി. എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഹസൻ നസീഫ് ജനറൽ സെക്രട്ടറി തൻസീർ ഷാഹിന് പതാക കൈമാറി ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല സമിതി അംഗം റഹ്മാൻ അസ്ഹരി സംസാരിച്ചു. ജാഥയുടെ ഭാഗമായി തെരുവു നാടകവും സംഘടിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story