Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവനിത പ്രഫഷനലുകളുടെ...

വനിത പ്രഫഷനലുകളുടെ കൂട്ടായ്മ രൂപവത്​കരിച്ചു

text_fields
bookmark_border
‌തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി വനിത ജില്ല സമിതി ആഭിമുഖ്യത്തിൽ വനിത പ്രഫഷനലുകളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രഫഷനൽ രംഗത്ത് മുന്നേറുന്ന സ്ത്രീകളുടെ ക്രിയാശേഷി സമൂഹത്തിന് ഉപയോഗപ്പെടുന്ന രീതിയിൽ വിനിയോഗിക്കേണ്ടതുണ്ടെന്ന് ഉദ്ഘാടനം നിർവഹിച്ച ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് റഹ്മത്തുന്നിസ പറഞ്ഞു. ഭാരവാഹികളായി -പ്രഫ. ലൈല (പ്രസി.), ഫാത്തിമ (സെക്ര.), -ഹവ്വ(ട്രഷ.)യെയും തെരഞ്ഞെടുത്തു. ജില്ല പ്രസിഡൻറ് വി.എ. നസീമ അധ്യക്ഷതവഹിച്ചു. ജുനൈദ, ഹസീന എന്നിവർ സംസാരിച്ചു. മുബീന സമീർ ഖിറാഅത്തും ഹവ്വ ഗാനവും ആലപിച്ചു. ക്യാപ്ഷൻ വനിത പ്രഫഷനലുകളുടെ കൂട്ടായ്മ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് റഹ്മത്തുന്നിസ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story