Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടൂൺസ് മീഡിയ ഗ്രൂപ്പിന് ...

ടൂൺസ് മീഡിയ ഗ്രൂപ്പിന് ഏഷ്യൻ ടെലിവിഷൻ പുരസ്കാരം

text_fields
bookmark_border
തിരുവനന്തപുരം: ടെക്‌നോപാർക്കിലെ അനിമേഷൻ കമ്പനിയായ ടൂൺസ് മീഡിയ ഗ്രൂപ്പി‍​െൻറ ഫ്രൂട്ട് നിൻജ സീരീസിന് മികച്ച 3ഡി അനിമേഷൻ പ്രോഗ്രാമിനുള്ള 2017ലെ ഏഷ്യൻ ടെലിവിഷൻ പുരസ്‌കാരം. ഇൻഡിവുഡ് ഫിലിം കാർണിവൽ 2017​െൻറ എക്സലൻസ് ഇൻ അനിമേഷൻ (െഎ.പി) - ഇന്ത്യ ആൻഡ് ഇൻറർനാഷനൽ പുരസ്കാരത്തിനും ടൂൺസ് മീഡിയ ഗ്രൂപ് അർഹമായി. ടൂൺസ് മീഡിയ ഗ്രൂപ്പും ആസ്‌ട്രേലിയയിലെ ഹാഫ് ബ്രിക് സ്റ്റുഡിയോസും കിക്സ്റ്റാർട്ട് എൻറർടൈൻമ​െൻറും ചേർന്ന് നിർമിച്ച് യു ട്യൂബിലൂടെ പുറത്തിറക്കിയതാണ് ഫ്രൂട്ട് നിൻജ സീരീസ്. ഇന്ത്യയിലെ ഒരു അനിമേഷൻ സ്റ്റുഡിയോ അന്താരാഷ്ട്ര നിലവാരമുള്ള ഇൻറലെക്ച്വൽ പ്രോപർട്ടി ഉൽപന്നങ്ങൾ നിർമിച്ചു പേരെടുത്തതിനാണ് എക്സലൻസ് ഇൻ അനിമേഷൻ ( െഎ.പി) - ഇന്ത്യ ആൻഡ് ഇൻറർനാഷനൽ പുരസ്കാരം ടൂൺസിനെ തേടിയെത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story