Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാഷിസവും തീവ്രവാദവും...

ഫാഷിസവും തീവ്രവാദവും എതിർക്കാൻ യുവാക്കൾ രംഗത്തിറങ്ങണം -^കെ.എൻ.എം

text_fields
bookmark_border
ഫാഷിസവും തീവ്രവാദവും എതിർക്കാൻ യുവാക്കൾ രംഗത്തിറങ്ങണം --കെ.എൻ.എം തിരുവനന്തപുരം: രാജ്യത്ത് വളർന്നുവരുന്ന ഫാഷിസത്തെ‍യും തീവ്രവാദത്തെയും തുറന്നെതിർക്കാൻ വിദ്യാർഥി -യുവജനങ്ങളുടെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന് പാങ്ങോട്ട് നടന്ന മുജാഹിദ് സമ്മേളനം ആവശ്യപ്പെട്ടു. മുജാഹിദ് സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി പാങ്ങോട്ട് സംഘടിപ്പിച്ച സമ്മേളനം ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എൻ.എം ജില്ല സെക്രട്ടറി അൽഅമീൻ ബീമാപള്ളി, യഹിയ കല്ലമ്പലം, എസ്. അബ്്ദുൽ ഹക്കീം, ജലാലുദീൻ മദനി, സുൽഫി സ്വലാഹി, ലത്തീഫ് പാങ്ങോട് എന്നിവർ സംസാരിച്ചു. 'മതം: സഹിഷ്ണുത-, സഹവർത്തിത്വം-, സമാധാനം' എന്ന പ്രമേയത്തിൽ മൗലവി അലി ശാക്കിർ മുണ്ടേരി മുഖ്യപ്രഭാഷണം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story