Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്ഥാനത്ത് രണ്ട്...

സംസ്ഥാനത്ത് രണ്ട് താലൂക്കുകൾ രൂപവത്​കരിച്ച് ഉത്തരവ്

text_fields
bookmark_border
തിരുവനന്തപുരം: . കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, തൃശൂർ ജില്ലയിലെ കുന്നംകുളം എന്നിവിടങ്ങളിലാണ് പുതിയ താലൂക്കുകൾ രൂപവത്കരിച്ചത്. ലാൻഡ് റവന്യൂ കമീഷണർ നൽകിയ വിശദമായ പ്രപ്പോസൽ അനുസരിച്ച് തലൂക്കുകളിൽ 55 തസ്തികകൾ വീതം സൃഷ്ടിക്കാനും അനുമതി നൽകി. താലൂക്കുകളിൽ കൂട്ടിച്ചേർക്കേണ്ട വില്ലേജുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story