Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമണ്ണിടിച്ചിൽ ഭീതിയിൽ...

മണ്ണിടിച്ചിൽ ഭീതിയിൽ പാലോട്​ സി.​െഎ ഒാഫിസ്​

text_fields
bookmark_border
പാലോട്: സംരക്ഷണഭിത്തി തകർത്തത് മൂലം മണ്ണിടിച്ചിൽ ആശങ്കയിൽ പാലോട് സി.െഎ ഒാഫിസ് അധികൃതർ. ഇക്കഴിഞ്ഞ പെരുമഴയിലാണ് പാറ ഉപയോഗിച്ച് കെട്ടിയുയർത്തിയ സ്റ്റേഷ​െൻറ സംരക്ഷണ ഭിത്തി തകർന്നത്. തിരുവനന്തപുരം -തെങ്കാശി റോഡരികിൽ ഉയരത്തിലാണ് ഒാഫിസ് സ്ഥിതിചെയ്യുന്നത്. ഇതേ വളപ്പിൽതന്നെയാണ് പൊലീസ് സ്റ്റേഷനും. റോഡി​െൻറ ഇൗ ഭാഗം കൊടുംവളവായതിനാൽ മണ്ണിടിഞ്ഞ് വീഴുന്നത് അപകടത്തിനിടയാക്കും. ഏറെ പഴക്കംചെന്ന സി.െഎ ഒാഫിസ് കെട്ടിടത്തി​െൻറ സുരക്ഷക്കും ഇതു ഭീഷണിയാണ്. അതേസമയം, പുതിയ സംരക്ഷണഭിത്തി നിർമിക്കുന്നതിന് വിശദമായ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയാറാക്കി സമർപ്പിച്ചതായി അധികൃതർ പറഞ്ഞു. കാപ്ഷൻ സംരക്ഷണഭിത്തി ഇടിഞ്ഞുവീണ പാലോട് സി.െഎ ഒാഫിസ്
Show Full Article
TAGS:LOCAL NEWS 
Next Story