Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറോഡ് ഗതാഗതയോഗ്യമാക്കി

റോഡ് ഗതാഗതയോഗ്യമാക്കി

text_fields
bookmark_border
ആറ്റിങ്ങല്‍: കടയ്ക്കാവൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ കൊല്ലമ്പുഴ പാലം മുതല്‍ മുള്ളിയന്‍കാവ് ജങ്ഷൻ വരെ ഭാഗങ്ങളില്‍നിന്നിരുന്ന കുറ്റിക്കാടുകള്‍ വെട്ടിെത്തളിച്ച് . പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് അംഗവുമായ കെ. തൃദീപ്കുമാര്‍ നേതൃത്വം നല്‍കി. 'സുരക്ഷ' ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു ചിറയിന്‍കീഴ്: ബ്ലോക്ക് പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ നടത്തുന്ന 'സുരക്ഷ' മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി കടയ്ക്കാവൂര്‍ പഞ്ചായത്തിലെ കീഴാറ്റിങ്ങല്‍ പി.എച്ച്.സിയില്‍ 'സുരക്ഷ' ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. കടയ്ക്കാവൂര്‍ പഞ്ചായത്ത് പ്രസിഡൻറ് കെ. വിലാസിനി പ്രവര്‍ത്തനോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ തൃദീപ്കുമാര്‍ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് ഷമാംബീഗം, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, ജയന്തി, മധുസൂദനന്‍ നായര്‍, രാധിക എന്നിവര്‍ സംസാരിച്ചു. ഡോ. രാമകൃഷ്ണബാബു സ്വാഗതവും പി.ആര്‍.ഒ ഗിരിജ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story