Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാടക ക്യാമ്പിലേക്ക്...

നാടക ക്യാമ്പിലേക്ക് അപേക്ഷിക്കാം

text_fields
bookmark_border
തിരുവനന്തപുരം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പട്ടികവർഗ വിഭാഗത്തിലെ കുട്ടികള്‍ക്കായി നാടക ക്യാമ്പ് സംഘടിപ്പിക്കുന്നു. 28 മുതല്‍ 30 വരെ മൂന്നു ദിവസം ഇടിഞ്ഞാറിലായിരിക്കും ക്യാമ്പ്. പട്ടികവർഗ വിഭാഗത്തില്‍പ്പെടുന്ന 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. നാടകകലയുടെ വിവിധ വശങ്ങളെപ്പറ്റി വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും. താൽപര്യമുള്ള കുട്ടികളെ സ്കൂള്‍ അധികൃതര്‍ക്കോ രക്ഷിതാക്കള്‍ക്കോ നിര്‍ദേശിക്കാം. 23ന് മുമ്പ് കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം 695034. വെബ്സൈറ്റ് thaliru@ksicl.org ഫോൺ: 0471 2327276, 238549 വിലാസത്തിൽ രജിസ്റ്റർ ചെയ്യണം.
Show Full Article
TAGS:LOCAL NEWS 
Next Story