Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴില്‍ പരിശീലന...

തൊഴില്‍ പരിശീലന മേഖലയില്‍ സാങ്കേതിക ജ്ഞാനം കൈമാറുന്നതിലും നയരൂപവത്​കരണത്തിലും ഹിമാചലുമായി സഹകരിക്കും ^മന്ത്രി ടി.പി. രാമകൃഷ്ണന്‍

text_fields
bookmark_border
തൊഴില്‍ പരിശീലന മേഖലയില്‍ സാങ്കേതിക ജ്ഞാനം കൈമാറുന്നതിലും നയരൂപവത്കരണത്തിലും ഹിമാചലുമായി സഹകരിക്കും -മന്ത്രി ടി.പി. രാമകൃഷ്ണന്‍ തിരുവനന്തപുരം: തൊഴില്‍ പരിശീലന മേഖലയില്‍ സാങ്കേതികജ്ഞാനം കൈമാറുന്നതിലും തൊഴില്‍ പരിശീലന നയരൂപവത്കരണത്തിലും ഹിമാചലുമായി സഹകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കേരളത്തി​െൻറ തൊഴിലും നൈപുണ്യവും മേഖലയെക്കുറിച്ചും തൊഴില്‍പരിശീലന മേഖലയിലെ കേരളത്തി​െൻറ നേട്ടങ്ങളെക്കുറിച്ചും പഠിക്കുന്നതിനായി എത്തിയ ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ പ്രതിനിധി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദര്‍ശനത്തിനെത്തിയ ഹിമാചല്‍പ്രദേശ് സ്പെഷല്‍ സെക്രട്ടറിയും ഹിമാചല്‍പ്രദേശ് ടെക്നിക്കല്‍ യൂനിവേഴ്സിറ്റി വൈസ് ചാന്‍സലറുമായ രാജേശ്വര്‍ ഗോയലി​െൻറ നേതൃത്വത്തിലുള്ള 30 അംഗ സംഘത്തെ സെക്രട്ടേറിയറ്റില്‍ സൗത്ത് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി സ്വീകരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story