Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്രിസ്​മസ്​ വിപണനമേള...

ക്രിസ്​മസ്​ വിപണനമേള ഉദ്ഘാടനം ഇന്ന്

text_fields
bookmark_border
കൊല്ലം: കൊല്ലം ചാപ്റ്റർ കോളജിലെ സോഷ്യൽ സർവിസ് ഫോറം വ്യത്യസ്തമായി ക്രിസ്മസ് കാലത്തെ സമീപിക്കുന്നു. കോളജിൽ തിങ്കളാഴ്ച മുതൽ ജനുവരി അഞ്ചുവരെ നടത്തുന്ന ക്രിസ്മസ്-പുതുവത്സര വിപണന കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന മുഴുവൻ ലാഭവും കൊല്ലം പാലിയേറ്റിവ് കെയർ സ​െൻററിന് നൽകും. വിപണന കേന്ദ്രത്തിൽ ആശംസാ കാർഡുകൾ, നക്ഷത്രങ്ങൾ, കേക്ക്, മെഹന്തി കോർണർ, ഫുഡ് കോർട്ട്, ഗെയിം സോൺ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വിപണനമേളയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ ഒമ്പതിന് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story