Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രായപൂർത്തിയാകാത്ത...

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
നെടുമങ്ങാട്: . കോവളം വെള്ളാട് ജങ്ഷന് സമീപം നിഷാഭവനിൽ വാടകക്ക് താമസിക്കുന്ന പ്രബിൻ (20) ആണ് നെടുമങ്ങാട് പൊലീസി​െൻറ പിടിയിലായത്. 16നാണ് സംഭവം. ആളില്ലാത്ത തക്കംനോക്കി പ്രബിൻ നെടുമങ്ങാട് സ്വദേശിനിയായ കുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story