Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right​െഎക്യ ക്രിസ്​മസ്​...

​െഎക്യ ക്രിസ്​മസ്​ റാലിയും പൊതുസമ്മേളനവും

text_fields
bookmark_border
വെള്ളറട: കാരക്കോണം യുനൈറ്റഡ് ക്രിസ്ത്യൻ െഫലോഷിപ്പി​െൻറ ആഭിമുഖ്യത്തിൽ നടന്നു. റാലിയിൽ 101 സാൻറാക്ലോസുമാർ പെങ്കടുത്തു. ഉണ്ടൻകോട് സ​െൻറ് ജോൺസ് ചർച്ചിൽനിന്ന് ആരംഭിച്ച റാലി വൈകീട്ട് കോട്ട്േക്കാണം ദൈവാലയത്തിൽ സമാപിച്ചു. തുടർന്ന് പൊതുസമ്മേളനത്തിൽ ഡോ. വിൻസൻറ് കെ. പീറ്റർ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര ലത്തീൻ രൂപത ബിഷപ് റൈറ്റ് ഡോ. വിൻസൻ സാമുവേൽ ഉദ്ഘാടനം ചെയ്തു. ഡോ. മോസസ് സ്വാമിദാസ്, റവ. എം. വേദരാജ്, റവ. വൈ. വിജയ പോൾ എന്നിവർ സംസാരിച്ചു. കാപ്ഷൻ ഉണ്ടൻകോട്ടുനിന്ന് ആരംഭിച്ച ക്രിസ്മസ് റാലി
Show Full Article
TAGS:LOCAL NEWS 
Next Story