Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബന്ധങ്ങൾക്ക്​...

ബന്ധങ്ങൾക്ക്​ നേരിടുന്ന മൂല്യച്യുതിയാണ്​ അനാഥരുടെ എണ്ണം കൂട്ടുന്നത്​ ^രാഖി രവികുമാർ

text_fields
bookmark_border
ബന്ധങ്ങൾക്ക് നേരിടുന്ന മൂല്യച്യുതിയാണ് അനാഥരുടെ എണ്ണം കൂട്ടുന്നത് -രാഖി രവികുമാർ തിരുവനന്തപുരം: ബന്ധങ്ങൾക്ക് നേരിടുന്ന മുല്യച്യുതിയാണ് സമൂഹത്തിൽ അനാഥരുടെ എണ്ണം കൂട്ടുന്നതെന്ന് തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന മധ്യാഹ്നപ്രാർഥന ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ് സ്വാഗതം പറഞ്ഞു. സന്തോഷ്കുമാർ, വിശ്വനാഥപണിക്കർ, പി.കെ. ശിവദാസൻ, പി. വിശ്വനാഥൻ, രാജഗോപാൽ, നല്ലില മുരളീധരൻ, രാജി അനിൽകുമാർ, വിജി വിനോദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story