Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right104ാം വയസ്സിൽ...

104ാം വയസ്സിൽ നിര്യാതയായി

text_fields
bookmark_border
ഭവാനിയമ്മ കിളിമാനൂർ: ചെങ്കിക്കുന്ന് പ്ലാവിള വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ഭവാനിയമ്മ (104) നിര്യാതയായി. മക്കൾ: കുഞ്ഞുലക്ഷ്മിയമ്മ, ബാലകൃഷ്ണപിള്ള (പരേതൻ), രുഗ്മിണിയമ്മ, രാധാകൃഷ്ണൻ നായർ (പരേതൻ), സുകുമാരൻ നായർ (പരേതൻ), വിജയകുമാരൻ നായർ, ശശിധരൻ നായർ, ഗോപിനാഥൻ നായർ, ശ്രീധരൻ നായർ. മരുമക്കൾ: ശിവശങ്കരപ്പിള്ള (പരേതൻ), സുകുമാരിയമ്മ, സരോജനിയമ്മ, വിലാസിനിയമ്മ, ശ്യാമളയമ്മ, സരളകുമാരി, ശോഭ, വസന്തകുമാരി. സഞ്ചയനം 19ന് രാവിലെ 8.30ന്.
Show Full Article
TAGS:LOCAL NEWS 
Next Story