Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇൻസിന​റേറ്റർ ഉദ്​ഘാടനം ...

ഇൻസിന​റേറ്റർ ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
ചാത്തന്നൂർ: മാലിന്യനിർമാർജനത്തിന് ചാത്തന്നൂർ ഫാമിലി ഹെൽത്ത് സ​െൻറിൽ സ്ഥാപിച്ച ഇൻസിനറേറ്റർ ചാത്തന്നൂർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നിമ്മി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സണ്ണി, മെഡിക്കൽ ഓഫിസർ പ്രശാന്ത് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story