Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅലിൻഡ്​: പിരിഞ്ഞ...

അലിൻഡ്​: പിരിഞ്ഞ തൊഴിലാളികൾക്കും ഇ.എസ്​.ഐ ആനുകൂല്യം ലഭിക്കും

text_fields
bookmark_border
കുണ്ടറ: രണ്ട് പതിറ്റാണ്ടായി മുടങ്ങിക്കിടന്നിരുന്ന അലിൻഡ് തൊഴിലാളികളുടെ ഇ.എസ്.ഐ ആനുകൂല്യങ്ങൾ ലഭിക്കും. റൂൾ 61 പ്രകാരം പിരിഞ്ഞുപോയ തൊഴിലാളികൾക്ക് കിട്ടേണ്ട ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നതിന് റീജനൽ ജോയൻറ് ലേബർ കമീഷണർ വിളിച്ചുചേർത്ത തൊഴിലാളി യൂനിയനുകളുടെയും ഫാക്ടറി മാനേജ്മ​െൻറി​െൻറയും യോഗത്തിൽ തീരുമാനമായി. അഞ്ച് വർഷം ഇ.എസ്.െഎ വിഹിതം അടച്ചിട്ടുള്ള മുഴുവൻ തൊഴിലാളി കുടുംബത്തിനും ചികിത്സ ഉൾപ്പെടെയുള്ള ആനുകൂല്യം ലഭിക്കും. ഇതിനായി ഇവർ അഞ്ച് വർഷവും ഇ.എസ്.എ അടച്ചിട്ടുണ്ടെന്ന സർട്ടിഫിക്കറ്റ് മാനേജ്മ​െൻറ് നൽകണം. ഈ സർട്ടിഫിക്കറ്റുകൾ അടിയന്തരമായി നൽകാനും തീരുമാനിച്ചു. ആനുകൂല്യത്തിന് അർഹരായ തൊഴിലാളികൾ 9995626638, 9745689857 നമ്പറുമായി ബന്ധപ്പെടണം.
Show Full Article
TAGS:LOCAL NEWS 
Next Story