Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുട്ടികൾക്ക്...

കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനുള്ള പാത്രങ്ങൾ വിതരണംചെയ്തു

text_fields
bookmark_border
കാട്ടാക്കട: പരുത്തിപ്പള്ളി ഗവ. എൽ.പി സ്‌കൂളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിന് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വേണ്ട പാത്രങ്ങൾ വിതരണം ചെയ്തു. ഭീമ ജ്വല്ലറി എം.ഡി ഡോ. ബി. ഗോവിന്ദൻ ആണ് പാത്രങ്ങൾ സ്‌കൂളിന് നൽകിയത്. പഞ്ചായത്ത് പ്രസിഡൻറ് ജി. മണികണ്ഠൻ, പി.ടി.എ പ്രസിഡൻറ് എ.എം. ഷെരീഫ്, വാർഡ് അംഗം സുധീർ കുമാർ, പ്രഥമാധ്യാപിക ബ്രിജിത് ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story