Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎൽ.ഇ.ഡി ബൾബ്‌ വിതരണം

എൽ.ഇ.ഡി ബൾബ്‌ വിതരണം

text_fields
bookmark_border
വിതുര: തൊളിക്കോട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസിൽനിന്ന് 18 മുതൽ ഉപയോക്താക്കൾക്ക് ചെയ്യും. 130 രൂപക്ക് രണ്ട് ബൾബുകൾ ലഭിക്കും. മുമ്പ് വാങ്ങിയിട്ടില്ലാത്ത ഉപയോക്താക്കൾക്ക് കറൻറ് ബില്ലുമായെത്തി ബൾബുകൾ വാങ്ങാമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വോളിബാൾ ടൂർണമ​െൻറ് പാലോട്: നന്ദിയോട് ബ്രദേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന 14ാമത് ജില്ലതല വോളിബാൾ ടൂർണമ​െൻറ് 21 മുതൽ 24വരെ നന്ദിയോട് മാർക്കറ്റ് ഗ്രൗണ്ടിൽ നടക്കും. 21ന് വൈകീട്ട് ഏഴിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story