Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടാഗോർ തിയറ്റർ: ജി. ദേവരാജൻ നവതി ആഘോഷ സമാപനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകു-5.30 ശ്രീകണ്ഠേശ്വരം ആർട്ടിസാൻസ് കോഒാപറേറ്റിവ് സൊസൈറ്റി ഹാൾ: സംഗീതിക പ്രതിമാസ കൂട്ടായ്മ -വൈകു. 5.00 വി.ജെ.ടി ഹാൾ: ദേശീയ കരകൗശല മേള രാവിലെ -10.00 എസ്.എം.വി മോഡൽ ഹയർ സെക്കൻഡറി സ്കൂൾ: ജില്ല ബഡ്സ് സ്കൂൾ ഫെസ്റ്റ്, 'മഴവില്ല് -17' -രാവിലെ 10.00 പാങ്ങോട് പബ്ലിക് മാർക്കറ്റ് ജങ്ഷൻ: മുജാഹിദ് സമ്മേളന പ്രചാരണ യോഗം -വൈകു. 5.00 വൈേലാപ്പിള്ളി സംസ്കൃതി ഭവൻ: രാഗതരംഗ കൂട്ടായ്മ ഒന്നാംവാർഷികം -ഉച്ച 2.30 യൂനിവേഴ്സിറ്റി സ്റ്റുഡൻറ്സ് സ​െൻറർ ഹാൾ: ഏകദിന ശാസ്ത്ര -യുക്തി ചിന്ത സെമിനാർ -രാവിലെ 9.00 പാളയം ജമാഅത്ത് ഹാൾ: മതപ്രഭാഷണം, അബ്ദുഷുക്കൂർ ഖാസിമി -രാവിലെ 9.00, അനസ് സ്വലാഹി -വൈകു. 6.30
Show Full Article
TAGS:LOCAL NEWS 
Next Story