Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകളഞ്ഞുകിട്ടിയ തുക...

കളഞ്ഞുകിട്ടിയ തുക ​പൊലീസിൽ ഏൽപിച്ചു

text_fields
bookmark_border
മലയിൻകീഴ്: കളഞ്ഞുകിട്ടിയ രൂപ പൊലീസിൽ ഏൽപിച്ച് ഗ്യാസ് ഗോഡൗൺ ജീവനക്കാരൻ എ. സുബാഷ് മാതൃകകാട്ടി. ശ്രീകൃഷ്ണപുരം- മഞ്ചാടി റോഡിൽ സ്കൂളിന് സമീപത്തുനിന്ന് രൂപയുടെ കെട്ട് വെള്ളിയാഴ്ച വൈകീട്ടാണ് സുബാഷിന് കിട്ടിയത്. രൂപ തിരക്കി ആരും എത്താതിരുന്നതിനാൽ ശനിയാഴ്ച രാവിലെ 10 മണിയോടെ മലയിൻകീഴ് എസ്.ഐ സുരേഷ് കുമാറിനെ സി.പി.എം നേതാക്കളോടൊപ്പമെത്തി ഏൽപിച്ചു. സി.പി.എം തച്ചോട്ടുകാവ് ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയും സി.ഐ.ടി.യു ലോക്കൽ കമ്മിറ്റി ജോയൻറ് സെക്രട്ടറിയുമാണ് സുബാഷ്. പണത്തി​െൻറ ഉടമസ്ഥൻ തെളിവ് സഹിതമെത്തി തുക കൈപ്പറ്റണമെന്ന് പൊലീസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story