Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമരക്കുരിശ് തകർത്ത...

മരക്കുരിശ് തകർത്ത സംഭവം; താലൂക്ക് ഓഫിസുകളിലേക്ക് മാർച്ചും ധർണയും നാളെ

text_fields
bookmark_border
നെയ്യാറ്റിൻകര: ബോണക്കാട്ട് മരക്കുരിശ് തകർത്ത സംഭവത്തിൽ പത്തിന ആവശ്യങ്ങളുന്നയിച്ച് നെയ്യാറ്റിൻകര രൂപത പരിധിയിലെ മൂന്ന് താലൂക്ക് ഓഫിസുകളിലേക്കുള്ള പ്രതിഷേധ മാർച്ച് നാളെ നടക്കും. കുരിശ് തകർത്ത സംഭവം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തുക, അടിയന്തരമായി പുനഃസ്ഥാപിക്കുക, വിശ്വാസികൾക്കും വൈദികർക്കുമെതിരെ അന്യായമായി എടുത്ത കേസുകൾ പിൻവലിക്കുക, ലത്തീൻ കത്തോലിക്ക സഭയോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
Show Full Article
TAGS:LOCAL NEWS 
Next Story