Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസത്​ന സംഭവം അപലപനീയം...

സത്​ന സംഭവം അപലപനീയം ^സുധീരൻ ​

text_fields
bookmark_border
സത്ന സംഭവം അപലപനീയം -സുധീരൻ തിരുവനന്തപുരം: മധ്യപ്രദേശിലെ സത്നയിൽ ക്രിസ്മസ് കരോളും ആഘോഷങ്ങളും നടത്തിയ വൈദികർക്കും വൈദിക വിദ്യാർഥികൾക്കും നേരെ അക്രമം നടത്തിയ ബജ്റംഗ്ദൾ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ. മതപരമായ ആഘോഷങ്ങളും ആചാരങ്ങളും നടത്താനുള്ള ക്രൈസ്തവ സമൂഹം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഭയപ്പെടുത്തി നിഷേധിക്കാനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണിതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
Show Full Article
TAGS:LOCAL NEWS 
Next Story